Things to consider before Starting a self-employment loan in Kerala
(കേരളത്തിൽ ബാങ്ക് ലോൺ എടുത് ഒരു സംരംഭം ആരംഭിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ )
project report(തുടങ്ങാൻ ഉദേശിക്കുന്ന സംരംഭത്തിന്റെ വിശദമായ വിവരണം )
- വയസ്
- പേര് & അഡ്രസ്
- വിദ്യാഭാസം
- പ്രവർത്തിപരിജയം
- തുടങ്ങാൻ ഉദേശിക്കുന്ന സ്ഥലം
- പഞ്ചായത്ത് / മുനിസ്സിപാലിറ്റി / കോർപറേഷൻ
- താലുക്ക്
- ജില്ല
സേവനം (service)- എതുതരത്തിലുള്ള സർവീസ് നൽകുന്നത് .
നിർമ്മാണം(production) - ഉത്‌പാദനപ്രക്രിയ വിവരിക്കുക.
4) വിപണിയും സാദ്ധ്യതയും
ഏറ്റവും അധികമായി വിശദീകരിക്കേണ്ട ഒരു ഭാഗം ഇതാണ് .
5) നിർമ്മാണ ചിലവ്
ഓരോ വർഷത്തിലുള്ള ലാഭം എത്ര എന്ന് വിവരിക്കുക
നിർമ്മാണം(production) - ഉത്‌പാദനപ്രക്രിയ വിവരിക്കുക.
4) വിപണിയും സാദ്ധ്യതയും
ഏറ്റവും അധികമായി വിശദീകരിക്കേണ്ട ഒരു ഭാഗം ഇതാണ് .
5) നിർമ്മാണ ചിലവ്
- വാടക
- യന്ത്രസാമഗ്രികളുടെ വില
- പ്രവർത്തന ചിലവ്
- പ്രാഥമികമായ ചിലവ്
ഓരോ വർഷത്തിലുള്ള ലാഭം എത്ര എന്ന് വിവരിക്കുക
No comments:
Post a Comment