1 | സ്വയം തൊഴിൽ പദ്ധതി - 1 |
|
- പരമാവധി വായ്പാ തുക - 15 ലക്ഷം രൂപ
- പലിശ നിരക്ക് - 6%
- തിരിച്ചടവ് കാലാവധി - 60 മാസം
- അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
- വാർഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളിൽ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളിൽ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
|
2 | സ്വയം തൊഴിൽ പദ്ധതി - 2 |
|
- പരമാവധി വായ്പാ തുക - 20 ലക്ഷം രൂപ
- പലിശ നിരക്ക്
- പുരുഷന്മാർ - 8%
- സ്ത്രീകൾ - 6%
- തിരിച്ചടവ് കാലാവധി - 60 മാസം
- അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
- വാർഷിക വരുമാന പരിധി - 6,00,000/- രൂപയിൽ താഴെ ആയിരിക്കണം
|
3 | വിദ്യാഭ്യാസ വായ്പാ പദ്ധതി - 1 |
|
- പരമാവധി വായ്പാ തുക
- കേരളത്തിൽ പഠിക്കുന്നതിന് - 7.5 ലക്ഷം രൂപ, പ്രതിവർഷം 1.5 ലക്ഷം രൂപ നിരക്കില്‍
- അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്നതിന് - 10 ലക്ഷം രൂപ, പ്രതിവർഷം 2 ലക്ഷം രൂപ നിരക്കില്‍
- വിദേശത്ത് പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവർഷം 4 ലക്ഷം രൂപ നിരക്കിൽ
- പലിശ നിരക്ക് - 3%
- തിരിച്ചടവ് കാലാവധി - 60 മാസം
- അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
- വാർഷിക വരുമാന പരിധി - ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയിലും പട്ടണപ്രദേശങ്ങളില്‍ 1,03,000/- രൂപയിലും താഴെ ആയിരിക്കണം
|
4 | വിദ്യാഭ്യാസ വായ്പാ പദ്ധതി - 2 |
|
- പരമാവധി വായ്പാ തുക
- ഇന്ത്യയിൽ പഠിക്കുന്നതിന് - 20 ലക്ഷം രൂപ, പ്രതിവര്‍ഷം 4 ലക്ഷം രൂപ നിരക്കിൽ
- വിദേശത്ത് പഠിക്കുന്നതിന് - 30 ലക്ഷം രൂപ, പ്രതിവര്‍ഷം 6 ലക്ഷം രൂപ നിരക്കിൽ
- പലിശ നിരക്ക് - 3%
- തിരിച്ചടവ് കാലാവധി - 60 മാസം
- അപേക്ഷകന്‍റെ പ്രായം - 16 നും 32 നും മദ്ധ്യേ
- വാർഷിക വരുമാന പരിധി - 6,00,000/- രൂപയിൽ താഴെ ആയിരിക്കണം
|
5 | ലഘു വായ്പാ പദ്ധതി(സന്നദ്ധ സംഘടനകൾ /CDS വഴി നല്‍കുന്ന വായ്പ)) |
|
- പരമാവധി വായ്പാ തുക - CDS / NGO 25 ലക്ഷം രൂപ
- പലിശ നിരക്ക്
- തിരിച്ചടവ് കാലാവധി - 36 മാസം
|
Swayam thozil loan
ReplyDeleteSwayam thozil loan
ReplyDeleteNmbr
ReplyDeleteswayam thozil lone 2
ReplyDelete