Sunday, 15 May 2016

OBC & Minority (മറ്റു പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ )

തനത് ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ - KSBCDC പദ്ധതികൾ 

തനത് ഫണ്ട് പദ്ധതികൾ 
KSBCDC-യുടെ തനത് ഫണ്ട് ഉപയോഗിച്ച് മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ .

പെൺകുട്ടികളുടെ വിവാഹ സഹായ വായ്പാ പദ്ധതി
  • പരമാവധി വായ്പാ തുക - 1.50 ലക്ഷം രൂപ
  • പലിശ നിരക്ക് - 6%
  • തിരിച്ചടവ്‌ കാലാവധി - 72 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
2വിദേശത്ത് ജോലി നേടി പോകുന്നവർക്കുള്ള വായ്പ പദ്ധതി
  • പരമാവധി വായ്പാ തുക - 1 ലക്ഷം രൂപ
  • പലിശ നിരക്ക് - 8%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
3സ്വയം തൊഴിൽ വായ്പ
  • പരമാവധി വായ്പാ തുക - 10 ലക്ഷം രൂപ
  • പലിശ നിരക്ക്
    • 5 ലക്ഷം രൂപ വരെ - 6%
    • 5 ലക്ഷത്തിനു മുകളില്‍ - 8%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാര്‍ഷിക വരുമാന പരിധി - 1,03,000 രൂപയിൽ താഴെ
4സുവർണ്ണശ്രീ വായ്പ(ബഹുവിധ ആവശ്യങ്ങൾക്ക്  )
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 9%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 1,03,000 രൂപയിൽ താഴെ
5പ്രവർത്തന മൂലധന വായ്പ
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 7%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ
ബിസിനസ് ഡവലപ്മെന്റ്റ് വായ്പ
  • പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
  • പലിശ നിരക്ക് - 9%
  • തിരിച്ചടവ്‌ കാലാവധി - 72 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 1,03,000 രൂപക്ക് താഴെ
7വിദ്യാശ്രീ വായ്പാ പദ്ധതി
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 6%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 16നും 32നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 1,03,000 രൂപയിൽ താഴെ
8കണ്‍സ്യുമർ  ഡ്യുറബിള്‍ വായ്പ
  • പരമാവധി വായ്പാ തുക - 2 ലക്ഷം രൂപ
  • പലിശ നിരക്ക് - 10%
  • തിരിച്ചടവ്‌ കാലാവധി - 60 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 6 ലക്ഷം രൂപക്ക് താഴെ
9വാഹന വായ്പാ പദ്ധതി
  • പരമാവധി വായ്പാ തുക - 5 ലക്ഷം രൂപ
  • പലിശ നിരക്ക് - 10%
  • തിരിച്ചടവ്‌ കാലാവധി - 84 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 6 ലക്ഷം രൂപക്ക് താഴെ
10ഗൃഹപുനരുദ്ധാരണ വായ്പാ പദ്ധതി (സ്വസ്ഥഗൃഹ)
  • പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
  • പലിശ നിരക്ക് - 10.5%
  • തിരിച്ചടവ്‌ കാലാവധി - 84 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 60നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 6 ലക്ഷം രൂപക്ക് താഴെ
11വ്യക്തിഗത വായ്പ
  • പരമാവധി വായ്പാ തുക - 3 ലക്ഷം രൂപ
  • പലിശ നിരക്ക് - 11%
  • തിരിച്ചടവ്‌ കാലാവധി - 72 മാസം
  • അപേക്ഷകന്‍റെ പ്രായം - 18നും 55നും മദ്ധ്യേ
  • വാർഷിക വരുമാന പരിധി - 1,03,000 രൂപയില്‍ താഴെ

1 comment: