Government sponsored scheme
(സ്വയം തൊഴിൽ പദ്ധതികൾ )
Mudra(മുദ്രാ )
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പികുവാൻ ഉദേശിച്ചാണ് ഈ പദ്ധതി.ചെറുകിട (micro/small) പദ്ധതികൾക്ക് ഉള്ളതാണ് ഈ പദ്ധതി. പുതിയ പദ്ധതികൾക്കും , ആരംഭിച്ച പദ്ധതികൾക്കും ലോൺ ലഭിക്കുന്നു
ഇതിൽ 3 വിഭാഗം ഉണ്ട്
1) Shishu ( ശിശു )
50,000 വരെയുള്ള ലോൺ ആണ് ഇത് . ജ്യാമ്യം ആവശ്യം ഇല്ലാത്ത ലോൺ ആണ് ഇത് .
1% ആണ് ഇതിന്റ പലിശ (* not sure) .
2) Kishor(കിഷോർ )
50,000 മുതൽ 5 ലക്ഷം വരെയുള്ള ലോൺ ആണ് .
3) Tarun (തരുൺ )
5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള ലോൺ ആണ് .
ലഭിക്കുന്ന സ്ഥലങ്ങൾ
ഇതിൽ 3 വിഭാഗം ഉണ്ട്
1) Shishu ( ശിശു )
50,000 വരെയുള്ള ലോൺ ആണ് ഇത് . ജ്യാമ്യം ആവശ്യം ഇല്ലാത്ത ലോൺ ആണ് ഇത് .
1% ആണ് ഇതിന്റ പലിശ (* not sure) .
2) Kishor(കിഷോർ )
50,000 മുതൽ 5 ലക്ഷം വരെയുള്ള ലോൺ ആണ് .
3) Tarun (തരുൺ )
5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള ലോൺ ആണ് .
ലഭിക്കുന്ന സ്ഥലങ്ങൾ
- All Scheduled Commercial Banks in public and private sector.
- Regional Rural Banks
- All Micro Finance Institutions (MFI), small business finance companies and NBFCs
- Scheduled urban and state co-operative banks
ലോണീന് ആവശ്യമുള്ള രേഖകൾ
ഇതിനു ആവശ്യമായ ഫോം അതതു ബാങ്കിൽ കിട്ടും .
- Proof of Identity (Self attested Voter ID/Driving License/PAN Card/Aadhaar Card/Passport/any other Photo ID issued by Government)
- Proof of Residence (Recent Telephone Bill/Electricity Bill/Property Tax Receipt (not older than 2 months)/Voter ID Card/Aadhaar Card/Passport/Domicile Certificate/Certificate Issued by a local authority)
- Applicant’s recent photograph (not older than 6 months)
- Quotation of Machinery/other items to be purchases
- Name of the Supplier/Details of Machinery/Price of Machinery
- Proof of Identity/Address of the Business Enterprise (relevant licenses & certificates)
- Proof of Category (SC/ST/OBC/Minority etc)
No comments:
Post a Comment