Wednesday 10 January 2018

National Scheduled Caste and Scheduled Tribe Hub

National Scheduled Caste and Scheduled Tribe Hub

India is witnessing rapid growth and prosperity. For this to be truly inclusive, all sections of the society need to partake in this prosperity. Besides wage employment and education, the marginalized sections of the society also need to envision, create and scale - up ventures to be a major participant in this growth story. While in the past, there has been some increase in the number of SC/ST owned enterprises, this needs to increase substantially to enable the socio-economic empowerment of the SC/ST communities. In this context, the National SC/ST Hub is an initiative of the Government of India targeted towards developing a supportive ecosystem towards SC/ST entrepreneurs.
The National SC/ST Hub (NSSH) would provide professional support to the SC/ST enterprises thereby enabling them to effectively participate in public procurement process. This would involve participation by CPSEs/Central Ministries, States, Industry Associations such as DICCI and others. The Hub would also work towards the development of new entrepreneurs to participate in procurement process leveraging on the ‘Stand up India’ programme. Selected entrepreneurs would be provided with support and mentoring by industry experts, CPSEs, and incubators.
To start with, the Ministry of Micro, Small and Medium Enterprises (M/o MSME), has made an initial allocation of Rs. 490 Crore for the period 2016-2020 for the National SC/ST Hub. Discussions with various stakeholders have enabled the Ministry to create an initial agenda for action on this front. While the agenda for action is flexible and would evolve with further inputs from stakeholders and more robust data, initially it attempts to address gaps that exist across multiple drivers of the entrepreneurial eco-system.
The Hub would operate out of the National Small Industries Corporation (NSIC) headquartered in Delhi, supported by a special cell created for this purpose. All new and existing SC/ST entrepreneurs would be registered on the MSME Databank (www.msmedatabank.in) of the Ministry of MSME that would form a reliable database to enhance accessibility for the procurement agencies. A separate website www.scsthub.in has been launched to apprise the stakeholders about the activities of the Hub.
High Powered Monitoring Committee
Minister of MSME is the chairperson of the committee. The committee members are representatives of various stakeholders including states, various ministries, industry associations & SC/ST entrepreneurs.
Advisory Committee
The Chairperson of this committee is Shri Milind Kamble, Chairman, DICCI (Dalit Indian Chamber of Commerce & Industry). This committee would work under the High Powered Monitoring Committee in order to bring the industry and SC/ST entrepreneurs’ perspective to the Hub with the purpose of developing an effective, mutually beneficial relationship between the target group and the Government.
Empowered Project Approval Committee
Secretary, Ministry of MSME chairs this committee. As the Hub is dynamic in nature and would evolve over the envisaged period, requirement of funds for various activities is likely to evolve depending on the emphasis areas or changes in identified focus areas. This Committee would ensure such flexibilities with a view to accommodate changing requirements of SC/ST entrepreneurs.

NSIC Raw Material Assistance Scheme

RMA against Bank Guarantee

Raw Material Assistance Scheme aims at helping MSMEs by way of financing the purchase of Raw Material (both indigenous & imported). This gives an opportunity to MSMEs to focus better on manufacturing quality products.
Benefits of the Scheme
  • Financial Assistance for procurement of Raw Material upto 90 days.
  • MSMEs helped to avail Economics of Purchases like bulk purchase; cash discount etc
  • NSIC takes care of all the procedures, documentation & issue of Letter of credit in case of imports.
How to Apply
The Entrepreneurs are required to apply for Raw Material Assistance only on the prescribed application forms. The application forms downloaded from the link given below may be filled and submitted to the concerned Branch Office. The blank forms are also available free of charge from the Branch offices.
The Process
  • Duly filled application form is to be submitted along with the Application
  • Preliminary appraisal and Unit inspection is carried out by NSIC.
  • Sanction of Limit to the Unit.
  • Signing of agreement between NSIC and Unit.
  • Disbursement of assistance to the unit.
Terms and Conditions
  • Security in the form of Bank Guarantee from Approved/Nationalised Banks.
  • The rate of interest would be as under:
Assistance against the security of BG :


ParticularsEffective Rate of Interest
(w.e.f. 15.11.2017)
MICROSMALL AND MEDIUM
Entire Outstanding Dues within 90 Days
(i) Units (MSEs) having valid MSE 1 rating8.759.25
(ii) Units (MSEs) having valid MSE 2 rating9.259.75
(iii) Other units9.7510.25
Any Outstanding due between 91 days to 270 days
10.5011.00
Any Outstanding due more than 270 days
11.5012.00
The additional interest on delayed payments would be charged @1.0% for every cycle of 90 days on the amount outstanding for more than 90 days.

Processing Fee :
Processing FeeMICROSMALL AND MEDIUM
On new sanctions1.0% p.a.1.0% p.a.
On Renewal0.5% p.a.1.0% p.a.

Documents to be enclosed with application form
  1. A passport size photograph of each of the Proprietor / Directors / Partners / Society office bearers.
  2. Self-attested photocopy of :
    1. UAM,
    2. GST Registration Certificate ,
    3. PAN Card of the Firm / Proprietor (in case of Proprietorship concern).
    4. Copy of latest ITR of the Company/Firm /Directors/Partners/Proprietor
  3. Self-attested statement of personal assets and liabilities along with the residential address of Proprietor/Directors/Partners.
  4. Copy of Memorandum & Articles of Association along with list of Directors in case of Pvt. Ltd. / Ltd. Co.
    OR
    Copy of Partnership Deed duly notarized in case of Partnership concern. 
    OR
    A copy of Bye Laws & charter of society along with a list of governing body / executive members in case of society.
  5. A copy of Board Resolution in case of Pvt./Public Ltd. Co., Power of Attorney in case of partnership firm & a Governing Body Resolution in case of Society authorizing the signatory to sign and to deal with NSIC in respect of financial assistance required, for and on behalf of the applicant unit.
  6. Specimen signatures of authorized signatory attested by bank.
  7. Copy of sanction letter for credit limit sanctioned by the FIs/ banks.
  8. Audited/Provisional financial statements of the unit:
    1. Last year Audited financial statements.
    2. Provisional current year financial statements.
    3. For startup MSME unit- Projected financial statements duly certified by its Auditors or Chartered accountants
  9. Bank statement of the unit for the last six months.
  10. Copy of the latest Electricity Bill.
  11. Conduct Report of Account of the unit with Banks (Other than BG issuing Bank) and Financial Institutions
  12. An undertaking from the borrower that their name(s) are not appearing in the CIBIL/ RBI Defaulter’s List.
  13. Copy of orders in hand, in case of enhancement of limit beyond five crore
Documents Required for Renewal of Cases
  1. Request of the unit.
  2. List of Directors / Partners / Office bearers of Society, if changed, with respect to earlier declaration.
  3. Audited / Provisional financial statements of the unit:
    1. Last year Audited financial statements.
    2. Provisional current year financial statements.
  4. Audited financial statements for the last year in respect of sister / associate concern of the applicant unit, if any. (Only when the assistance sought against the security of other than Bank Guarantee).
Documents needed after Sanctioning of limit and before disbursement
  1. Agreement for Raw Material Assistance
  2. Material Receipt as per Format.
  3. Demand Promissory Note as per Format & duly signed.
  4. Letter of Continuity as per Format.
  5. Bills / Invoices for release of payment in favour of supplier.
  6. Bank Guarantee as per format and its confirmation from Bank.
 Material Assistance Scheme aims at helping MSMEs by way of financing the purchase of Raw Material (both indigenous & imported). This gives an opportunity to MSMEs to focus better on manufacturing quality products.
Benefits of the Scheme
  • Financial Assistance for procurement of Raw Material upto 90 days.
  • MSMEs helped to avail Economics of Purchases like bulk purchase; cash discount etc
  • NSIC takes care of all the procedures, documentation & issue of Letter of credit in case of imports.
How to Apply
The Entrepreneurs are required to apply for Raw Material Assistance only on the prescribed application forms. The application forms downloaded from the link given below may be filled and submitted to the concerned Branch Office. The blank forms are also available free of charge from the Branch offices.
The Process
  • Duly filled application form is to be submitted along with the Application
  • Preliminary appraisal and Unit inspection is carried out by NSIC.
  • Sanction of Limit to the Unit.
  • Signing of agreement between NSIC and Unit.
  • Disbursement of assistance to the unit.
Terms and Conditions
  • Security in the form of Bank Guarantee from Approved/Nationalised Banks.
  • The rate of interest would be as under:
Assistance against the security of BG :


ParticularsEffective Rate of Interest
(w.e.f. 15.11.2017)
MICROSMALL AND MEDIUM
Entire Outstanding Dues within 90 Days
(i) Units (MSEs) having valid MSE 1 rating8.759.25
(ii) Units (MSEs) having valid MSE 2 rating9.259.75
(iii) Other units9.7510.25
Any Outstanding due between 91 days to 270 days
10.5011.00
Any Outstanding due more than 270 days
11.5012.00
The additional interest on delayed payments would be charged @1.0% for every cycle of 90 days on the amount outstanding for more than 90 days.

Processing Fee :
Processing FeeMICROSMALL AND MEDIUM
On new sanctions1.0% p.a.1.0% p.a.
On Renewal0.5% p.a.1.0% p.a.

Documents to be enclosed with application form
  1. A passport size photograph of each of the Proprietor / Directors / Partners / Society office bearers.
  2. Self-attested photocopy of :
    1. UAM,
    2. GST Registration Certificate ,
    3. PAN Card of the Firm / Proprietor (in case of Proprietorship concern).
    4. Copy of latest ITR of the Company/Firm /Directors/Partners/Proprietor
  3. Self-attested statement of personal assets and liabilities along with the residential address of Proprietor/Directors/Partners.
  4. Copy of Memorandum & Articles of Association along with list of Directors in case of Pvt. Ltd. / Ltd. Co.
    OR
    Copy of Partnership Deed duly notarized in case of Partnership concern. 
    OR
    A copy of Bye Laws & charter of society along with a list of governing body / executive members in case of society.
  5. A copy of Board Resolution in case of Pvt./Public Ltd. Co., Power of Attorney in case of partnership firm & a Governing Body Resolution in case of Society authorizing the signatory to sign and to deal with NSIC in respect of financial assistance required, for and on behalf of the applicant unit.
  6. Specimen signatures of authorized signatory attested by bank.
  7. Copy of sanction letter for credit limit sanctioned by the FIs/ banks.
  8. Audited/Provisional financial statements of the unit:
    1. Last year Audited financial statements.
    2. Provisional current year financial statements.
    3. For startup MSME unit- Projected financial statements duly certified by its Auditors or Chartered accountants
  9. Bank statement of the unit for the last six months.
  10. Copy of the latest Electricity Bill.
  11. Conduct Report of Account of the unit with Banks (Other than BG issuing Bank) and Financial Institutions
  12. An undertaking from the borrower that their name(s) are not appearing in the CIBIL/ RBI Defaulter’s List.
  13. Copy of orders in hand, in case of enhancement of limit beyond five crore
Documents Required for Renewal of Cases
  1. Request of the unit.
  2. List of Directors / Partners / Office bearers of Society, if changed, with respect to earlier declaration.
  3. Audited / Provisional financial statements of the unit:
    1. Last year Audited financial statements.
    2. Provisional current year financial statements.
  4. Audited financial statements for the last year in respect of sister / associate concern of the applicant unit, if any. (Only when the assistance sought against the security of other than Bank Guarantee).
Documents needed after Sanctioning of limit and before disbursement
  1. Agreement for Raw Material Assistance
  2. Material Receipt as per Format.
  3. Demand Promissory Note as per Format & duly signed.
  4. Letter of Continuity as per Format.
  5. Bills / Invoices for release of payment in favour of supplier.
  6. Bank Guarantee as per format and its confirmation from Bank.

Tuesday 9 January 2018

അനെര്‍ട്ട്

അനെര്‍ട്ട് - ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്‍റ് റൂറല്‍ ടെക്നോളജി
(വെദ്യുതി വകുപ്പ്, കേരള സര്‍ക്കാര്‍)

ഡിസംബര്‍ 26, 2017

വിജ്ഞാപനം

കേരള സര്‍ക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അനെര്‍ട്ട് (ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷണല്‍ എനര്‍ജി ആന്‍റ് റൂറല്‍ ടെക്നോളജി) സംസ്ഥാനത്ത് എല്ലാ നിയോജകമണ്ഡലങ്ങളിലും ഊര്‍ജ്ജ മിത്ര - അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രസ്തുത ഊര്‍ജ്ജ മിത്ര - അക്ഷയ ഊര്‍ജ്ജ സര്‍വ്വീസ് സെന്‍ററുകളിലൂടെ ജനങ്ങള്‍ക്ക് അനുയോജ്യമായ അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും സാങ്കേതിക സഹായങ്ങള്‍ക്കും ഉപകരണങ്ങളുടെ സമയബന്ധിത പരിപാലനത്തിനും ഉതകുന്ന സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അപേക്ഷകള്‍ അവശ്യമായ രേഖകള്‍ സഹിതം സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റ്, തിരുവനന്തപുരത്തിന്‍റെ വെബ്സൈറ്റില്‍
(www.cmdkerala.net) നല്‍കിയിട്ടുള്ള ലിങ്ക് മുഖാന്തരം ഓണ്‍ലൈനായി സമര്‍പ്പിക്കേതാണ്.

 കുടുതൽ വിവരങ്ങൾക്ക്
https://drive.google.com/file/d/1Z8T53CfhnesHG5X5rn9syY8_8IeLkLXo/view?usp=drivesdk  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Thursday 14 December 2017

പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതി (NDPREM)

പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതി (NDPREM)

തൊഴില്‍ തേടി വിദേശത്ത് ചേക്കേറിയ മലയാളികള്‍ കേരളസമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക അടിത്തറ പാകുന്നതിനും ഭദ്രമായി നിലനിര്‍ത്തുന്നതിനും നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക മേഖലകളില്‍ ശക്തമായ ചലനം സൃഷ്ടിക്കാന്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പണത്തിന് കഴിഞ്ഞിരുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതം കരുപിടി്പ്പിക്കുന്നതിന് വിദേശ തൊഴിലവസരങ്ങള്‍ വഹിച്ചപങ്ക് വളരെ വലുതാണ്. ആഗോളമാന്ദ്യം, ദേശസാല്‍ക്കരണം, സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളില്‍ വന്ന മാറ്റങ്ങള്‍ എന്നിവ മൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നപലരുടെയും മുന്നില്‍ പുതിയ തൊഴിലവസരങ്ങളും വരുമാന സ്രോതസ്സുകളും ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ വരുമാനവും തൊഴിലും ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തമായി അംഗീകരിച്ചുകൊണ്ടുള്ള പദ്ധതികളാണ് കേരള സര്‍ക്കാര്‍ പ്രാവാസികാര്യ വകുപ്പുവഴി വിഭാവനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് (NDPREM) തിരികെയെത്തിയ പ്രവാസികള്‍ക്കായുള്ള പുനരധിവാസ പദ്ധതി. രണ്ടു വര്‍ഷമെ ങ്കിലും പ്രവാസ ജീവിതം നയിക്കുകയും സ്ഥിരമായി മടങ്ങി എത്തുകയും ചെയ്തവര്‍ക്കായി വിവിധ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സബ്സിഡിയോടുകൂടിയ ബാങ്ക് വായ്പ ഏര്‍പ്പെടുത്തുന്നതാണ് ഈ പദ്ധതിയുടെ ഉള്ളടക്കം. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മതിയായ അവബോധമില്ലായ്മയുടെയും ആസൂത്രണ പാടവത്തിന്‍റെ അഭാവവും മൂലം പല സ്വയംതൊഴില്‍ സംരംഭങ്ങളും പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യംവിലയിരുത്തി പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, പരിശീലനങ്ങളും, പ്രൊഫഷണല്‍ മാനേജ്മെന്‍റ് പിന്തുണയും നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്ക റൂട്ട്സ്, കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സെന്‍റര്‍ഫോര്‍ മാനേജ്മെന്‍റ്ഡവലപ്പ്മെന്‍റിനെ(സി.എം.ഡി)ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ചുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

മൂന്നു ഘട്ടങ്ങളായാണ് ഈ പദ്ധതിയെ വിഭാവനം ചെയ്തിരിക്കുന്നത്.

ഒന്നാം ഘട്ടം

പദ്ധതിയുടെ ലക്ഷ്യങ്ങളെയും ഘടകങ്ങളെയും ഗുണങ്ങളെയും കുറിച്ച് ഗുണഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ഒന്നാം ഘട്ടം.

രണ്ടാം ഘട്ടം

തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പ്രായോഗിക തൊഴില്‍ പരിശീലനം നല്‍കി വരുമാന വര്‍ദ്ധനവിനിണങ്ങുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വികേന്ദ്രീകൃത മാതൃകയില്‍ പ്രാദേേശികാടിസ്ഥാനത്തില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കും. തദ്ദേശീയമായി ലഭ്യമായിട്ടുള്ള വിഭവങ്ങളുടെയും, തൊഴില്‍ സാധ്യതകളുടെയും, ഉല്പന്നങ്ങളുടെയും, സേവനങ്ങളുടെയും ആവശ്യകതയും കണക്കിലെടുത്താണ് തൊഴില്‍ പരിശീലന പരിപാടികള്‍.  പൊതുവില്‍ ഇവയെ ഉത്പ്പന്നാധിഷ്ഠിതം, സേവന/ജോലി അധിഷ്ഠിതം, കാര്‍ഷികാധിഷ്ഠിതം എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. അടിസ്ഥാന മാനേജ്മെന്‍റ് പരിശീലനം, വ്യക്തിത്വ വികസനം, പഠന യാത്രകള്‍ എന്നിവ ഈ പരിശീന പദ്ധതിയുടെ ഭാഗമാണ്.

മൂന്നാം ഘട്ടം

പരിശീലനം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ സ്വയം തൊഴില്‍ തേടുന്നതിനോ നിലവിലുള്ള തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ ആവശ്യമായ പിന്തുണ നല്‍കുക എന്നതാണ് ഈ ഘട്ടത്തിന്‍റെ പ്രധാന ലക്ഷ്യം. വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍, ബിസിനസ് ഡെവലപ്പ്മെന്‍റെ പ്ലാന്‍/റിപ്പോര്‍ട്ട് തയ്യാറാക്കല്‍, നിലവിലുള്ള
വായ്പ പദ്ധതികളുമായി ബന്ധിപ്പിക്കല്‍, നിലവിലുള്ള തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കല്‍, ആരംഭിക്കുന്ന യൂണിറ്റുകള്‍ക്കുള്ള മാനേജ്മെന്‍റ് പിന്തുണ എന്നിവ ഈ ഘട്ടത്തിന്‍റെഭാഗമാണ്.
പദ്ധതിയുടെ ഭാഗമായുള്ള ഹ്രസ്വകാല പരിശീലന പരിപാടികള്‍
I )ഉല്‍പ്പന്നാധിഷ്ഠിത പരിശീലനങ്ങള്‍ കാലാവധി
     1 പഴവര്‍ഗ്ഗ സംസ്ക്കരണം        12 ദിവസം
     2 ബേക്കറി ഉത്പ്പന്നങ്ങള്‍        20 ദിവസം
     3 വസ്ത്ര നിര്‍മ്മാണവും ഡിസൈനിംഗും       45 ദിവസം
    4 കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍                        30 ദിവസം
    5 എല്‍.ഇ.ഡി. ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം 30 ദിവസം
6 സോളാര്‍ ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം 30 ദിവസം
II )സേവന/ജോലി അധിഷ്ഠിത പരിശീലനങ്ങള്‍
1 ഹോളീഡേ മാനേജ്മെന്‍റ് പരിശീലനം                      20 ദിവസം
        2 കേറ്ററിംഗ് പരിശീലനം                                       20 ദിവസം
3 ഇരുചക്ര, മൂന്നുചക്ര, നാല്ചക്ര വാഹനങ്ങളുടെ       60 ദിവസം
സര്‍വ്വീസിംഗ് പരിശീലനം
4 പ്ലബിംഗ് & ഇലക്ട്രിക്കല്‍ പരിശീലനം                                30 ദിവസം
        5 പ്രൊഫഷണല്‍ അക്കൗിംഗില്‍ പരിശീലനം                        45 ദിവസം
6 അലുമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം                45 ദിവസം
III ) കാര്‍ഷിക അധിഷ്ഠിത പരിശീലനങ്ങള്‍
      1 പ്ലാന്‍റ് നഴ്സറി മാനേജ്മെന്‍റ് ആന്‍റ്                                  7 ദിവസം
ലാന്‍റ് സ്കേപ്പിംഗ് പരിശീലനം
2 കോഴി, ആട് എന്നിവ വളര്‍ത്തലിനുള്ള പരിശീലനം 7 ദിവസം


പരിശീലന പദ്ധതിയില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നതിനായി സേവനകേന്ദ്രം (ഹെല്‍പ്പ്ഡെസ്ക്) സി.എം.ഡി യില്‍ പ്രവര്‍ത്തിക്കുന്നു. 04712329738 എന്ന നമ്പറില്‍ ഫോണ്‍ മുഖാന്തിരവും തിരുവനന്തപുരം തൈക്കാടുള്ള സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്പ്മെന്‍റ് ഓഫീസില്‍ നേരിട്ടും. www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Wednesday 13 December 2017

ഭിന്നശേഷിയുള്ളവര്‍ക്കായി "കൈവല്യ"

കേരള സര്‍ക്കാര്‍
സംഗ്രഹം

തൊഴിലും നൈപുണ്യവും വകുപ്പ് - കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായി "കൈവല്യ" എന്ന പേരില്‍ ഒരു സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

തൊഴിലും നൈപുണ്യവും (എച്ച്) വകുപ്പ്

സ.ഉ(പി) നം.174/2016/തൊഴില്‍,                                            
തിരുവനന്തപുരം, തീയതി, 01-11-2016.
======================================================================================
പരാമര്‍ശം:- എംപ്ലോയ്മെന്‍റ് ഡയറക്ടറുടെ 07-09-16-ലെ പി2/13559/2015/ഡി.ഇ. നമ്പര്‍ കത്ത്.

ഉത്തരവ്
2016-17 സാമ്പത്തിക വര്‍ഷത്തെ ബഹു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കി ശക്തിപ്പെടുത്തുന്നതിന് വേണ്ടി  "കൈവല്യ" എന്ന പേരില്‍ ഒരു പദ്ധതി ആരംഭിക്കുന്നതാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2016-17-ലെ ആദ്യ ബഡ്ജറ്റ് എസ്റ്റിമേറ്റിനുള്ള ഭേദഗതി പത്രികയില്‍  എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിയുള്ളവര്‍ക്കായുള്ള പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും (കൈവല്യ)എന്ന ഹെഡ് ഓഫ് അക്കൗണ്‍ില്‍ ആയിരം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. അതനുസരിച്ച് എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ ഒരു സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി തയ്യാറാക്കി പരാമര്‍ശ പ്രകാരം സര്‍ക്കാരിന് സമര്‍പ്പിച്ചു.
2)   പ്രസ്തുത പദ്ധതി സര്‍ക്കാര്‍ വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായി"കൈവല്യ"എന്ന അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് താഴെ ചേര്‍ക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1)     പദ്ധതി നടത്തിപ്പിനുള്ള ഭരണചെലവ് പദ്ധതി തുകയുടെ 5 ശതമാനത്തില്‍ കവിയാന്‍ പാടുള്ളതല്ല.
2)    പദ്ധതിയുടെ നടത്തിപ്പ് എംപ്ലോയ്മെന്‍റ് വകുപ്പിലെ ഇപ്പോഴുള്ളജീവനക്കാരെക്കൊണ്ട് തന്നെ നിര്‍വഹിക്കേണ്‍താണ്.
3)    ടി പദ്ധതിയുടെ ചെലവ് ഹെഡ് ഓഫ് അക്കൗണ്ടില്‍ വകയിരുത്തുന്ന തുകയില്‍ നിന്നും വഹിക്കേണ്‍താണ്.

അനുബന്ധം


കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ഈ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി -

"കൈവല്യ"എന്ന പേരിലായിരിക്കും അറിയപ്പെടുക.

1.    ശീര്‍ഷകം - വ്യാപ്തി - ബാധകം.


(എ)     ഈ പദ്ധതി കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി -
"കൈവല്യ"എന്ന പേരിലായിരിക്കും അറിയപ്പെടുക.
(ബി) ഈ പദ്ധതി കേരള സംസ്ഥാനത്തിന് മൊത്തം ബാധകമായിരിക്കും.
(സി) സംസ്ഥാന ഗവണ്‍മെന്‍റ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ പദ്ധതി നിലവില്‍ വരുന്നതാണ്.
(ഡി) ഭിന്നശേഷിയുള്ളവര്‍ എന്നതുകൊണ്‍് ഉദ്ദേശിക്കുന്നത് 1995-ലെ പി.ഡബ്യൂ.ഡി. ആക്ട്/റൂളില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെയാണ്.
(ഇ)   ഈ പദ്ധതിക്ക് താഴെപ്പറയുന്ന 4 ഘടകങ്ങള്‍ ഉണ്‍ായിരിക്കും.


(1)   വൊക്കേഷണല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്
(2)    കപ്പാസിറ്റി ബില്‍ഡിംഗ്
(3)  മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരിപാടി
(4)  സ്വയംതൊഴില്‍ വായ്പ പദ്ധതി

(എഫ്) പദ്ധതി തുകയുടെ 5% പരസ്യം, മോണിറ്ററിംഗ്, അടിസ്ഥാനസൗകര്യം എന്നിവയ്ക്കുവേണ്‍ി വിനിയോഗിക്കാവുന്നതാണ്.

കൈവല്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിയുള്ളവരെ മേല്‍ പരാമര്‍ശിച്ച ഒന്നോ അതിലധികമോ ഘടക പദ്ധതികളിലൂടെ വരുമാന മാര്‍ഗ്ഗമുള്ള തൊഴില്‍ കണ്‍െത്തി സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്‍് ഉദ്ദേശിക്കുന്നത്.

ക. വൊക്കേഷണല്‍ & കരിയര്‍ ഗൈഡന്‍സ്


(1)   രജിസ്റ്റര്‍ ചെയ്തവരില്‍ സമാന ഗ്രൂപ്പുകളെ കണ്‍െത്തി അവര്‍ക്ക് കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, തൊഴില്‍ സാധ്യതകളെ സംബന്ധിച്ച വിവരങ്ങള്‍, ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നതാണ്. സ്പെഷ്യല്‍ സ്ക്കൂളുകള്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്‍ി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ടും മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.

(2)  ഗൈഡന്‍സും  മോട്ടിവേഷനും  സംബന്ധിച്ച  പ്രവര്‍ത്തനങ്ങളില്‍  ആവശ്യമെങ്കില്‍
രക്ഷാകര്‍ത്താക്കളേയും ഉള്‍പ്പെടുത്തുന്നതും ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരുടെ സേവനം ലഭ്യമാക്കുന്നതുമാണ്.
(3)  ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലേക്ക്, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ വൈകല്യം, യോഗ്യത, അഭിരുചി, താല്‍പ്പര്യം, കപ്പാസിറ്റി എന്നിവയെ അടിസ്ഥാനമാക്കി ഒരു ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതാണ്.

. കപ്പാസിറ്റി ബില്‍ഡിംഗ്

മേല്‍ പരാമര്‍ശിച്ച ക (3)ലെ ഡേറ്റാ ബാങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ ട്രെയിനിംഗ് പ്രാപ്തരാക്കുക എന്നതാണ് ഇതുകൊണ്ട്  ഉദ്ദേശിക്കുന്നത്.  ഉള്‍പ്പെട്ട താല്‍പ്പര്യമുള്ള നല്‍കി അവരെ ലക്ഷ്യത്തിലെത്താന്‍ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയബിള്‍   ആക്കുന്നതിലേക്കായി  സോഫ്റ്റ്  സ്ക്കില്‍  ട്രെയിനിംഗ് നല്‍കുന്നതാണ്. സ്വയംതൊഴില്‍ മേഖലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യം സൃഷ്ടിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനും സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുള്ള മേഖലയില്‍ പ്രത്യേക പരിശീലനം ആവശ്യമുണ്‍െങ്കില്‍ അത്തരം പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളുമായി ബന്ധ), വി.ആര്‍.സി , ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുമായി ഇക്കാര്യത്തില്‍ സഹകരിക്കുന്നതാണ്.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ സവിശേഷമായതിനാല്‍ ആയതു കൈകാര്യം ചെയ്യുന്നതിന് വകുപ്പിലെ ജീവനക്കാരെ കൂടുതല്‍ പ്രാപ്തരാക്കേണ്‍തുണ്‍്. ആയതിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതാണ്.

.      മത്സര പരീക്ഷാ പരിശീലനം


സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ലക്ഷ്യത്തിലെത്തുന്നതുവരെ വിവിധ ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നതിനും, അതിലേക്കുനടത്തുന്ന മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും ഉദ്ദേശിക്കുന്നു. മേല്‍  പരാമര്‍ശിച്ചിട്ടുള്ള പ്രകാരം മാപ്പിംഗ് നടത്തി തയ്യാറാക്കിയിട്ടുള്ള ഡാറ്റാ ബാങ്കില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍, അറിയിക്കപ്പെടുന്ന തസ്തികയ്ക്ക്, അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവുകള്‍ സംബന്ധിച്ച വിവരം അറിയിക്കുന്നതും അവരെ അപേക്ഷ അയയ്ക്കുന്നതിനുള്‍പ്പെടെ സഹായിക്കുന്നതുമാണ്. അതില്‍ നിന്നും കുറഞ്ഞത് 30 മുതല്‍ 50 വരെയുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്ത് സൗജന്യമായി പരിശീലനം നല്‍കുന്നു. ലക്ഷ്യത്തിലെത്തുന്നതുവരെയുള്ള ഒരു തുടര്‍പരിശീലന പരിപാടിയാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും കുറഞ്ഞത് 60 ദിവസം ഇപ്രകാരം പരിശീലനം നല്‍കുന്നതും പരീക്ഷയോട് തൊട്ടടുത്ത ദിവസങ്ങളില്‍ റിഫ്രഷര്‍ പരിശീലനം നല്‍കുന്നതുമാണ്. പരിശീലന കാലയളവില്‍ സ്റ്റൈപന്‍റ്, സൗജന്യ ഭക്ഷണം എന്നിവ നല്‍കുന്നതുമാണ്.

 സ്വയംതൊഴില്‍ വായ്പ സഹായ പദ്ധതി


(1)       അര്‍ഹത


(a  )    കേരളത്തിലെ ഏതെങ്കിലും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവില്‍ ഉായിരിക്കണം.

(b )  അപേക്ഷിക്കുന്ന ദിവസം പ്രായം 21 നും 55 നും മദ്ധ്യേ ആയിരിക്കണം.


(c )    കുടുംബ വാര്‍ഷിക വരുമാനം 200000 (രണ്ടു ലക്ഷം) രൂപയില്‍ കവിയാന്‍ പാടില്ല.

(വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)

ബി.പി.എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

(d )    എഴുതാനും വായിക്കുവാനും അറിഞ്ഞിരിക്കണം.
 (e )   സംരംഭം സ്വന്തമായി നടത്തുവാന്‍ കഴിയാത്തത്ര അംഗവൈകല്യമുള്ളപക്ഷം അടുത്ത ഒരു ബന്ധുവിനേകൂടി (മാതാവ്/പിതാവ്/ഭര്‍ത്താവ്/ഭാര്യ/മകന്‍/മകള്‍ തുടങ്ങിയ) ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്.

(f )   ഈ ചട്ടങ്ങള്‍ക്കനുസരിച്ച് ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.

(g )   ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നവരുടെ രജിസ്ട്രേഷന്‍ ലൈവ് ആയി സൂക്ഷിക്കാന്‍ അനുവദിക്കുന്നതും അവരെ സ്ഥിരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതുമാണ്. അവര്‍ ആഗ്രഹിക്കുന്ന പക്ഷം, അവര്‍ നടത്തുന്ന സംരംഭം നന്നായി തുടര്‍ന്നു പോകുമെന്ന ഉറപ്പിന്‍മേല്‍ അവരെ താല്‍ക്കാലിക ഒഴിവുകള്‍ക്കും പരിഗണിക്കുന്നതുമാണ്. സ്ഥിരം ജോലി ലഭിക്കുന്നപക്ഷം സബ്സിഡി ഒഴികെയുള്ള വായ്പ തുക മുഴുവന്‍ ഒറ്റത്തവണയായി തിരിച്ചടയ്ക്കേണ്‍താണ്. എന്തെങ്കിലും പ്രത്യേക സാഹചര്യം ചൂണ്‍ി കാട്ടുന്ന പക്ഷം ഗഡുക്കളായി (പരമാവധി 5 മാസ തവണ) തിരിച്ചടയ്ക്കാന്‍ അനുവദിക്കുന്നതാണ്.

(h )  വ്യക്തിഗതസംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നതെങ്കിലും പ്രായോഗികമാകുമെങ്കില്‍ സംയുക്ത സംരംഭവും ആരംഭിക്കാവുന്നതാണ്. ഓരോ വ്യക്തിക്കും പരമാവധി വായ്പയ്ക്കും സബ്സിഡിക്കും അര്‍ഹതയുണ്‍ായിരിക്കും.

(i )  വായ്പ തുക:- ഒരു വ്യക്തിക്ക് പരമാവധി 50000 (അന്‍പതിനായിരം) രൂപ വരെയാണ് സാധാരണഗതിയില്‍ വായ്പയായി അനുവദിക്കുന്നത്. ആവശ്യപ്പെടുന്ന പക്ഷം ഒരു ലക്ഷം രൂപ വരെ അനുവദിക്കാവുന്നതാണ്.

(j ) സബ്സിഡി :- വായ്പ തുകയുടെ 50% പരമാവധി 25000/- രൂപ (ഇരുപത്തി അയ്യായിരം രൂപ) വരെ സബ്സിഡിയായി അനുവദിക്കുന്നതാണ്.



(k ) പലിശ:- പലിശരഹിത വായ്പയാണ് നല്‍കുന്നത്.

(2)      അപേക്ഷിക്കേണ്‍ുന്ന വിധം


എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് അപേക്ഷ ഫാറം സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ വകുപ്പിന്‍റെ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഹാജരായി ഏതു ദിവസവും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ തയ്യാറാക്കുന്നതു മുതല്‍ പരിശീലനം, അടിസ്ഥാന സൗകര്യമൊരുക്കല്‍, സംരംഭത്തിന്‍റെ നടത്തിപ്പ് തുടങ്ങി എല്ലാ മേഖലകളിലും വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും പിന്തുണയും സഹായവും ഉണ്‍ാകുന്നതാണ്.

(3)  പദ്ധതി പ്രകാരം ആരംഭിക്കാവുന്ന സംരംഭങ്ങള്‍


1.   സ്റ്റേഷനറി ഷോപ്പ് (അതിലൂടെ ഏജന്‍സി ബിസിനസ്സ് തുടങ്ങാവുന്നതാണ്)

2.     പലചരക്ക് കട

3.     ടെക്സ്റ്റയില്‍സ് ആന്‍റ് റെഡിമെയ്ഡ് ഷോപ്പ്

4.     സ്പെയര്‍ പാര്‍ട്ട്സ് ഷോപ്പ് (ഓട്ടോമൊബൈല്‍സ്)

5.     ഹാര്‍ഡ് വെയര്‍ ഷോപ്പ്

6.     ഫാന്‍സി ഷോപ്പ്

7.     കുട നിര്‍മ്മാണം

8.     മെഴുകുതിരി നിര്‍മ്മാണം

9.     നോട്ട്ബുക്ക് നിര്‍മ്മാണം

10.   റബ്ബര്‍ ചെരുപ്പ് നിര്‍മ്മാണം

11.    സ്ക്കൂള്‍ ബാഗ് നിര്‍മ്മാണം

12.   വാട്ടര്‍ ബോട്ടില്‍ നിര്‍മ്മാണം

13.   സോപ്പ് നിര്‍മ്മാണം

14.   പേപ്പര്‍ ബാഗ്/കവര്‍ നിര്‍മ്മാണം

15.   ഫയല്‍ബോര്‍ഡ്/ബുക്ക് ബൈന്‍റിംഗ്

16.   കരകൗശലഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം

17.   പേപ്പര്‍ പ്ളേറ്റ് നിര്‍മ്മാണം

18.   ഫാന്‍സി ആഭരണ നിര്‍മ്മാണം

19.   പപ്പട നിര്‍മ്മാണം

20.  ലോട്ടറി ( ലോട്ടറി ലൈസന്‍സ്)

21.   സ്ക്രീന്‍ പ്രിന്‍റ്റിംഗ്

22.  ഡിജിറ്റല്‍ പ്രിന്‍റിംഗ് (പ്ലാസ്റ്റിക് ബാഗ്, ചെരുപ്പ് തുടങ്ങിയവയില്‍ ഡിസൈന്‍ ചെയ്യാവുന്നതാണ്.)

23.  മാര്യേജ് ബ്യുറോ

24.    ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്

25.  ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംഗ്

26.  ഫാബ്രിക് പെയിന്‍റിംഗ്

27.   കമ്പ്യുട്ടര്‍ ഹാര്‍ഡ് വെയര്‍ സര്‍വ്വീസ്

28.   മൊബൈല്‍ ഫോണ്‍ സര്‍വ്വീസ്

29.  ഫ്ളവര്‍ മേക്കിംഗ്

30.  ടൈയിലറിംഗ്

31.   ഡി.റ്റി.പി & ഫോട്ടോസ്റ്റാറ്റ്

32.  വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ്

33.  മോട്ടോര്‍ വൈന്‍റിംഗ്

34.  ഇ-ഫയലിംഗ് & ഇന്‍റര്‍നെറ്റ് കഫേ

35.    ചാര്‍ട്ടേര്‍ഡ് അക്കൗണ്‍ന്‍റ്

36.  ഡോക്ടര്‍ (ആയുര്‍വേദം, ഹോമിയോ, ഡെന്‍റല്‍)

37.   ലോയര്‍ (ഓഫീസ്)

38.   കൗണ്‍സിലിംഗ്

39.  ട്യുഷന്‍ സെന്‍റര്‍

40.  നാടന്‍ പലഹാര നിര്‍മ്മാണം

41.   മൃഗപരിപാലനം

42.   ജൈവപച്ചക്കറി കൃഷി

43.   തേനീച്ച വളര്‍ത്തല്‍

മേല്‍പ്പറഞ്ഞവ  കൂടാതെ  പ്രാദേശികമായി  വിജയകരമായി  നടപ്പാക്കാവുന്ന

ഉചിതമായ ഏതു സംരംഭത്തിനും ജില്ലാതലസമിതി അംഗീകരിക്കുന്നപക്ഷം വായ്പ

അനുവദിക്കാവുന്നതാണ്.
(4) കൈവല്യ സ്വയംതൊഴില്‍ പദ്ധതിക്കുവേണ്‍ിയുള്ള ജില്ലാ തല സമിതിയുടെ ഘടന ജില്ലാ കളക്ടര്‍ - ചെയര്‍മാന്‍

ബന്ധപ്പെട്ട സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ - കണ്‍വീനര്‍ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ - മെമ്പര്‍

ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ - മെമ്പര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ (പി.എല്‍) - മെമ്പര്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ (എസ്.ഇ) - മെമ്പര്‍ സര്‍ക്കാര്‍ അംഗീകൃത സ്പെഷ്യല്‍ സ്ക്കൂള്‍ പ്രതിനിധികള്‍ (പരമാവധി 2 പേര്‍) - മെമ്പര്‍

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചു മുഖാന്തരം ലഭിക്കുന്ന അപേക്ഷ പരിഗണിച്ചു അപേക്ഷകര്‍

അനുയോജ്യരാണോ എന്നും പ്രോജക്ട് ഫീസിബില്‍/വയബിള്‍  ആണോ എന്നും പരിശോധിച്ച് അംഗീകാരം നല്‍കുകയും വായ്പത്തുക നിശ്ചയിക്കുകയും ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല.

(5)      പദ്ധതി നടപ്പാക്കുന്ന വിധം


കൈവല്യ പദ്ധതി ഘടകം കന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഡേറ്റാ ബാങ്കില്‍ സ്വയംതൊഴില്‍ പദ്ധതിയോട് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലെ റിക്കാര്‍ഡുകളുമായി ഒത്തുനോക്കി പരിശോധന നടത്തി എല്ലാ അര്‍ത്ഥത്തിലും അര്‍ഹതയുള്ളപക്ഷം ജില്ലാ

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലേക്ക് അയച്ചുകൊടുക്കേണ്‍താണ്. അപേക്ഷ തയ്യാറാക്കുന്നതിനും, പ്രോജക്ട് തയ്യാറാക്കുന്നതിനും, വകുപ്പുതല ഉദ്യോഗസ്ഥര്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഏറ്റവും കുറഞ്ഞത് 5 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇതിനായി രൂപീകരിച്ചിട്ടള്ള ജില്ലാ തല സമിതികൂടി അഭിമുഖം നടത്തി അംഗീകാരം നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതും എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കുന്നതും പദ്ധതിക്കായി രൂപീകരിക്കുന്ന ജില്ലാ സമിതിയാണ്. ആയത് അന്തിമമാണ്. ഇക്കാര്യത്തില്‍ പുന:പരിശോധനാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ബോർഡ്   വയ്ക്കേണ്ടതും നിര്‍ദ്ദിഷ്ട രജിസ്റ്ററുകളിലും രേഖകളിലും ആവശ്യമായ
രേഖപ്പെടുത്തലുകള്‍ വരേണ്ടതുമാണ് . ഈ     പദ്ധതിയുടെ   ഘടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇ.ഡി.പി. പരിശീലനം ലഭിക്കാത്ത അപേക്ഷകര്‍ ഉണ്‍െങ്കില്‍ അവര്‍ക്ക് അതിലേക്കാവശ്യമായ പരിശീലനം നല്‍കുന്നതാണ്. ടി നടപടികള്‍ പൂര്‍ത്തിയായാലുടന്‍ വായ്പതുക ഗുണഭോക്താവിന്‍റെ, ഇതിനായി തുടങ്ങിയ ബാങ്ക് അക്കൗണ്‍ിലേക്ക് ട്രഷറിയില്‍ നിന്നും തുക മാറി നല്‍കുന്നതാണ്. വായ്പ ലഭ്യമായ തീയതി മുതല്‍ മൂന്നു മാസങ്ങള്‍ക്കുശേഷം തിരിച്ചടവു തുടങ്ങേണ്‍താണ്.

(6)      തുടര്‍നടപടികള്‍


(1)         ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ മൂന്നു മാസത്തിലൊരിക്കല്‍ സ്വയംതൊഴില്‍ ഗുണഭോക്താക്കളുടെ യോഗം അവര്‍ക്കുകൂടി സൗകര്യമായ സ്ഥലത്ത് വിളിച്ചു ചേര്‍ത്തു അവരുടെ പ്രശ്നങ്ങള്‍ അവലോകനം ചെയ്യുന്നതും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമാണ്.
(2)        വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ സ്വയംതൊഴില്‍ സംരംഭം സന്ദര്‍ശിക്കുന്നതാണ്.

(3)        തുടര്‍ച്ചയായി 3 തവണയില്‍ കൂടുതല്‍ തിരിച്ചടവു മുടക്കം വരുന്ന കേസില്‍ അവരെ നേരിട്ടു കണ്‍്/നോട്ടീസ് നല്‍കി തിരിച്ചടവിനു പ്രേരിപ്പിക്കുന്നതാണ്.

(4)        തുടര്‍ന്നും തിരിച്ചടവില്‍ വീഴ്ചവരുത്തുന്ന പക്ഷം രജിസ്ട്രേഷന്‍ റദ്ദു ചെയ്ത് റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

(7)      പൊതുനിര്‍ദ്ദേശങ്ങള്‍


"കൈവല്യ"എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ക്കായിരിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ നല്‍കുന്നതും ആവശ്യമായ റിപ്പോര്‍ട്ടുകളും വിവരണികളും വാങ്ങുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതുമാണ്. ബജറ്റ് വിഹിതത്തില്‍ നിന്നും പദ്ധതി നടത്തിപ്പിനാവശ്യമായ ഫണ്‍് എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ അതത് സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാര്‍ക്ക് അലോട്ട്മെന്‍റ് ആയി നല്‍കുന്നതും അവര്‍ തുക മാറി നിര്‍ദ്ദേശപ്രകാരം

ചെലവഴിക്കുന്നതുമാണ്. 18/3/2011-ലെ ജി.ഒ.52/2011/തൊഴില്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള അധികാര പരിധി പാലിച്ച് അതത് സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാര്‍ ഈ പദ്ധതി അതതു മേഖലയില്‍ നടപ്പാക്കുന്നതാണ്. ഓരോ ജില്ലയിലേയും placement  ഓഫീസര്‍മാര്‍ പദ്ധതിയുടെ നടത്തിപ്പില്‍ സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാരെ സഹായിക്കുന്നതാണ്. പ്ലേസ്മെന്‍റ് ഓഫീസര്‍മാര്‍ ഇല്ലാത്ത ജില്ലകളില്‍ എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം മറ്റ് ഉദ്യോഗസ്ഥര്‍ പദ്ധതി ചുമതലകള്‍ നിര്‍വ്വഹിക്കുന്നതായിരിക്കും. പദ്ധതിക്ക് ബജറ്റില്‍ അനുവദിക്കുന്ന തുകയില്‍ നിന്ന് ആവശ്യാനുസരണം ഓരോ ഘടകത്തിനും എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ തുക അനുവദിക്കുന്നതാണ്. പദ്ധതിയുടെ നിര്‍ദ്ദിഷ്ട ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് ഇക്കാര്യത്തില്‍    ആവശ്യമായ    നിര്‍ദ്ദേശങ്ങളും    സംശയനിവാരണവും                       എംപ്ലോയ്മെന്‍റ് ഡയറക്ടര്‍ക്ക് നടത്താവുന്നതാണ്. പദ്ധതിയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.



Monday 11 December 2017

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സ്വയം തൊഴിൽ പദ്ധതികൾ

സ്വയം തൊഴിൽ പദ്ധതികൾ

 ഇപ്പോഴത്തെ രംഗത്ത്, ഗവൺമെന്റ് മേഖലയിലെ പ്ലേസ്മെന്റുകൾ കുറഞ്ഞുവരികയാണ്. സെൽഫ്-എംപ്ലോയ്മെന്റ് പ്രമോഷൻ എന്നത് ഈ  സമയത്തെ ആവശ്യം ആണ്. നെഹ്രു റോസ്ഗാർ യോജന, കുടുംബശ്രീ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികളെ സംബന്ധിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സന്ദർശിക്കുന്ന സംരംഭകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നു.
ഇതുകൂടാതെ, എംപ്ലോയ്മെന്റ് ഡിപ്പാർട്ടുമെൻറ് മുഖേന മാത്രമായി നടപ്പാക്കിയിട്ടുള്ള മൂന്നു സ്വയം തൊഴിൽ പ്രോത്സാഹന പദ്ധതികൾ ഉണ്ട്. അവർ

1. കെ.എസ്.ആർ.യു. (രജിസ്റ്റേർഡ് തൊഴിൽ രഹിതർക്ക് കേരള സ്വയം തൊഴിൽ പദ്ധതി)
2. എം.പി.എസ്സി / ജെ സി (മൾട്ടി പർപ്പസ് സർവീസ് സെൻറർ / ജോബ് ക്ലബുകൾ)
3. ശരണ്യ (സ്ത്രീകൾക്ക് സ്വയം തൊഴിൽ പദ്ധതി)

ഈ സ്വയം തൊഴിൽ പദ്ധതികൾ 14 ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി നടപ്പിലാക്കുന്നു
സംസ്ഥാനത്തെ 2 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ കൊല്ലം, മറ്റൊന്ന് ഇടുക്കി എന്നിവിടങ്ങളിൽ സ്പെഷ്യൽ സെൽഫ് എംപ്ലോയ്മെന്റ് ഗൈഡൻസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു.


എംപ്ലോയ്മെന്റ് ഡിപ്പാർട്ടുമെൻറിെൻറ നടപ്പിലാക്കിയ സ്വയം തൊഴിൽ പദ്ധതികളുടെ പ്രത്യേകതകൾ


  • ഉയർന്ന സബ്സിഡി
  • കുറഞ്ഞ നടപടിക്രമങ്ങൾ
  • ഇടനിലക്കാർ ഇല്ല
  • സൗജന്യ EDP പരിശീലനം
  • ഡിപ്പാർട്ട്മെന്റൽ പിന്തുണ
  • സൗജന്യ സേവനം


നിങ്ങളുടെ തൊഴിൽ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള 10 നുറുങ്ങുകൾ

1) തുടക്കത്തിൽ തന്നെ രജിസ്റ്റർ ചെയ്യു.
2) കൃത്യമായി പുതുക്കുക
3) യോഗ്യത / പരിചയം നേടിയെടുക്കപ്പെടുമ്പോൾ  കൃത്യമായി ചേർക്കുക.
4) അഡ്രസ് വിലാസം, വ്യതാസം വല്ലതുമുണ്ടായാൽ ഉടൻ തന്നെ ചേർക്കുക.
5) യോഗ്യമാണെങ്കിൽ മുൻഗണന ക്ലെയിം ചെയ്യുക
6)  UEIGBs വഴി വിദ്യാഭ്യാസ മാർഗനിർദേശം നേടുക .
7. വിജി യൂണിറ്റുകൾ / എംപ്ലോയബിലിറ്റി സെന്ററുകൾ വഴി തൊഴിലധിഷ്ഠിത മാർഗനിർദേശം നേടുക.
8)  UEIGB / VG യൂണിറ്റുകൾ / CGC കൾ വഴിമുൻ പരീക്ഷാ പരിശീലനം നേടുക .
9) പരിശീലന പരിപാടിയിലൂടെ സോഫ്റ്റ് സ്കിൽസ് സ്വീകരിക്കുക 
10) കൂടുതൽ മനസിലാക്കുക, പക്ഷേ കോഴ്സ് തൊഴിലിന് അംഗീകാരമാണെന്ന് ഉറപ്പ് വരുത്തുക


1) കെ.എസ്.യു.യു. 99 (രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരുടെ കേരള സ്വയം തൊഴിൽ പദ്ധതി)

സ്കീം
30.03.1999 ലെ 40/99 / തൊഴിൽ നോട്ടീസ് ജി.ഒ. (പി) പ്രകാരം ഈ സ്കീം അംഗീകരിച്ചു
ബാങ്ക് വായ്പ Rs. വ്യക്തികൾക്ക് സ്വയം തൊഴില് സംരംഭം ആരംഭിക്കുന്നതിന് 1,00,000 രൂപ നല്കി. ഇതിൽ 20% സർക്കാർ സബ്സിഡിയായി എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെൻറിലൂടെ പുനർനിർമ്മിക്കുന്നു. ഗുണഭോക്താവിന്റെ പങ്കാളിയ്ക്കോ മാതാപിതാക്കൾക്കോ ​​ഗ്യാരൻററായിരിക്കും. ബെനിഫിഷ്യറി സംഭാവന നിർബന്ധമല്ല.

അർഹത
പ്രായപരിധി 21 നും 50 നും ഇടയില് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ തത്സമയ രജിസ്റ്റര് ചെയ്യലിലെ എല്ലാ തൊഴിലില്ലാത്തവര്ക്കും വാർഷിക കുടുംബ വരുമാനം 100,000 / - കവിയുന്നില്ല
തിരഞ്ഞെടുത്ത വിദ്യാഭ്യാസ പ്രോജക്ടിന് യോജിച്ചതായിരിക്കണം. പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ യോഗ്യതയുള്ളവർക്ക്, സ്ത്രീക്ക് ബിരുദം, കൂടാതെ തൊഴിലില്ലായ്മ ഡോക്യുമെൻറിൻറെ ഗുണഭോക്താക്കൾ എന്നിവയ്ക്ക് മുൻഗണന നൽകും. KESRU നു കീഴിൽ അപേക്ഷിക്കുന്നവർക്ക് യോഗ്യതയില്ല

നടപ്പിലാക്കൽ

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് അപേക്ഷാഫോം സൗജന്യമായി ലഭ്യമാണ്. ഗ്രാമീണ ഓഫീസിൽ നിന്ന് പദ്ധതി റിപ്പോർട്ട് സമർപ്പിക്കുകയും വരുമാന സർട്ടിഫിക്കറ്റും സഹിതം സമർപ്പിക്കുകയും വേണം. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഒരു പ്രാഥമിക പരിശോധനയ്ക്ക് ശേഷം യോഗ്യതയുള്ള അപേക്ഷകൾ സൂക്ഷ്മപരിശോധനക്കായി ബന്ധപ്പെട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് കൈമാറും.
നാഷനലൈസ്ഡ് ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കെ.എസ്.ഇ.ഫെ എന്നിവയിലൂടെ വായ്പ അനുവദിക്കുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറാണ് സൂക്ഷ്മപരിശോധന നടത്തിയത്. കെ.എസ്.ആർ.യു.വുവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ, എംപ്ലോയ്മെന്റ് ഓഫീസർ (സ്വയം തൊഴിൽ) എന്നിവരാണ് കൺവീനർ. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡയറക്ടർ അപ്പലേറ്റ് അതോറിറ്റാണ്.
കെ.എസ്.ആർ.യു.വിന്റെ ഗുണഭോക്താക്കളെ താൽക്കാലിക ഒഴിവുകൾ നിറുത്തിവെയ്ക്കുകയല്ല, പകരം പതിവ് ഒഴിവുകളിലേക്ക് പരിഗണിക്കും.
അപ്പീൽ അതോറിറ്റി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ലെവൽ തിട്ടപ്പെടുത്തൽ സംബന്ധിച്ചുള്ള വിഷയങ്ങളിൽ നിരസിക്കാൻ അപേക്ഷകൻ തന്റെ അപ്പീൽ ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ

നിരീക്ഷണം
പദ്ധതിയുടെ നിയണം നൽകുന്ന ഉദ്യോഗസ്ഥൻ എംപ്ലോയീസ് ഡയറക്ടർ ആണ്. പദ്ധതി ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ എംപ്ലോയ്മെന്റ് ഓഫീസർ (സ്വയം തൊഴിൽ) വഴി ഈ സ്കീം നിരീക്ഷിക്കുന്നു.

2) എം.പി.എസ്സി / ജെ സി (മൾട്ടി പർപ്പസ് സർവീസ് സെന്റർ / ജോബ് ക്ലബുകൾ)

സ്കീം
ഈ സ്കീം GO (P) നം 143/2007 / ലേബർ തീയതി 28.10.2007 ന് അനുവദിച്ചു. അസംഘടിത മേഖലയിലെ സംരംഭങ്ങളുടെ വികസനം ലക്ഷ്യമാക്കി ഒരു കൂട്ടം സ്വയം തൊഴിൽ പദ്ധതിയായാണ് എം.പിജെ സി. അസംഘടിത മേഖലയിൽ യോഗ്യതയുള്ളതും രജിസ്റ്റർ ചെയ്തതുമായ തൊഴിൽരഹിതരായ വ്യക്തികളുടെ ഗ്രൂപ്പുകളിലുള്ള മൾട്ടിപ്രോ-ആപ്ലിക്കേഷൻ സെന്ററുകൾ സ്ഥാപിക്കലാണ് ഈ പദ്ധതി.
ബാങ്ക് വായ്പ  2 മുതൽ 5 അംഗങ്ങളുടെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 10,00,000 രൂപ നൽകും.ഇതിൽഎംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെൻറിലൂടെ ഗവൺമെൻറ് സബ്സിഡിയായി പുനർ നിശ്ചയിച്ചിട്ടുളളത്  25 ശതമാനം പരമാവധി  2,00,000 രൂപയാണ്. ഈ പദ്ധതി ക്രെഡിറ്റ് ഗ്യാരൻറി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജോബ് ക്ലബിൽ 2 മുതൽ 5 അംഗങ്ങൾ ഉണ്ടായിരിക്കണം. അവരിൽ ഒരാൾ ടീം നേതാവായിരിക്കും. മറ്റ് അംഗങ്ങൾ പങ്കാളികളായിരിക്കും. 50 രൂപ സ്റ്റാമ്പേഡ് പേപ്പറിൽ പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കണം. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനും വായ്പാ തുക തിരിച്ചടയ്ക്കുന്നതിനും വേണ്ടി സുരക്ഷാ / ഗ്യാരണ്ടി നൽകുന്പോൾ ധനകാര്യ സ്ഥാപനങ്ങളാൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നതിനായി അവർ ഒറ്റക്കെട്ടായി, സംയുക്തമായും ഉത്തരവാദിത്തത്തോടെയുമാണ്.

അർഹത

പ്രായപരിധി 21 നും 40 നും ഇടയ്ക്കുള്ള പ്രായപരിധിയിലുള്ള എല്ലാ ഉദ്യോഗാർഥികളും ഒ ബി സി അപേക്ഷകർക്ക് മൂന്നു വർഷം വരെ ഇളവ്, എസ്സി / എസ്ടി / പിഎൽ അപേക്ഷകർക്ക് 5 വർഷം വരെ ഇളവ് ലഭിക്കും. വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. ബെനിഫിഷ്യറി സംഭാവന 10% ആണ്.

തിരഞ്ഞെടുത്ത വിദ്യാഭ്യാസ പ്രോജക്ടിന് യോജിച്ചതായിരിക്കണം. പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ യോഗ്യത, ബിരുദധാരിയായ സ്ത്രീ, തൊഴിലില്ലായ്മ ഡോല്ലെൽ സ്കീമിന്റെ ഗുണഭോക്താക്കൾ എന്നിവരിൽ മുൻഗണന നൽകും.

നടപ്പിലാക്കൽ

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് അപേക്ഷാഫോം സൗജന്യമായി ലഭ്യമാണ്. ഗ്രാമീണ ഓഫീസിൽ നിന്നുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടും വരുമാന സർട്ടിഫിക്കറ്റും സഹിതം അയയ്ക്കണം.

പ്രോജക്ട് നടപ്പാക്കുന്നതിന് പ്രായ, വരുമാനം, വൈദഗ്ദ്ധ്യം, യോഗ്യതാ സർട്ടിഫിക്കറ്റ് തുടങ്ങിയവയെ സംബന്ധിച്ച പ്രാഥമിക പരിശോധന, സമർപ്പണ രേഖകളുടെ കൃത്യത മുതലായവ സ്വയം തൊഴിലുടമ യൂണിറ്റിലെ എംപ്ലോയ്മെന്റ് ഓഫീസറുടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും.

നാഷനലൈസ്ഡ് ബാങ്കുകൾ, ജില്ലാ സഹകരണബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവയിലൂടെ വായ്പ അനുവദിക്കുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുടെ സൂക്ഷ്മപരിശോധന അപേക്ഷകൾ സമർപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കൺവീനറുമാണ് എം.പി.എസ്സി / ജെ.സി. യുടെ ജില്ലാ കമ്മിറ്റി. കേരള ഗവൺമെന്റ് അപ്പലേറ്റ് അതോറിറ്റാണ്.

എം പി എസ്സി / ജെ സി ഗുണഭോക്താക്കൾ താൽക്കാലിക ഒഴിവുകൾക്ക് വിധേയമാകില്ലെങ്കിലും പതിവ് ഒഴിവുകളിലേക്ക് പരിഗണിക്കും.

ഈ എം.പി.എസ്സി / ജെ സി പ്രകാരം വായ്പ ലഭിക്കുന്നതിന് ഗുണഭോക്താവ് മൈക്രോ & മീഡിയം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗാരൻറി ട്രസ്റ്റ് സ്കീമിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താം. സ്കീം സേവനം / വ്യവസായ മേഖലയിൽ ഉണ്ടെങ്കിൽ, ഈ ട്രസ്റ്റ് വായ്പ തുക ഉറപ്പ് ആയി നിലക്കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന്, ആദ്യ വർഷത്തേക്കുള്ള ഗുണഭോക്താക്കൾ 1.5% ഉം ഈ ട്രസ്റ്റിന് മൊത്തം വായ്പയുടെ 0.75% ഉം നൽകണം.

വായ്പ അനുവദിക്കുമ്പോൾ ഒരു ജോയിന്റ് ലോൺ അക്കൗണ്ട് എല്ലാ തൊഴിലാളി ക്ലബ് അംഗങ്ങളുടെ പേരുകളിൽ ആരംഭിക്കും. മൊത്തം പദ്ധതി ചെലവിന്റെ 10% ഈ വായ്പ അക്കൗണ്ടിൽ അടയ്ക്കണം. വായ്പ അനുവദിക്കുന്നതിനെക്കുറിച്ച് ധനകാര്യ സ്ഥാപനം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറെ അറിയിക്കും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, സബ്സിഡി തുക ഡിമാൻഡ് ഡ്രാഫ്റ്റ് വഴി, ഗുണഭോക്താക്കളുടെ വായ്പാ അക്കൗണ്ടിലേക്ക് അയയ്ക്കും.

നിരീക്ഷണം

പദ്ധതിയുടെ  നിയന്ത്രണം നൽകുന്ന ഉദ്യോഗസ്ഥൻ എംപ്ലോയീസ് ഡയറക്ടർ ആണ്. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറുകളിലൂടെ സ്കീം നിരീക്ഷിക്കുന്നു.